മുംബൈ: നവവത്സരത്തിലെ ആദ്യ വ്യാപാരദിനത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നേട്ടം. ബോംബെ സെന്‍സെക്‌സ് 327.05 പോയിന്റുയര്‍ന്ന് 61,167.79 പോയിന്റിലും നിഫ്റ്റി 92.15 പോയിന്റ് നേട്ടത്തില്‍ 18,197.45 പോയിന്റിലും ഇടപാടുകള്‍ അവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണികളിലെ അനുകൂല തരംഗത്തിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക് ഉള്‍പ്പെടെയുള്ള...
Read full story