ന്യൂഡൽഹി: മൂന്നുരാജ്യങ്ങള്‍ കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ത്തി. നോര്‍വേ, ഡെന്മാര്‍ക്ക്‌, ഐസ്‌ലാന്‍ഡ്‌ എന്നിവയാണ്‌ വാക്‌സിനേഷന്‍ നല്‍കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിയ രാജ്യങ്ങള്‍. ഓക്‌സ്‌ഫഡ്‌-അസ്‌ട്ര സെനേക്ക എന്ന വാക്‌സിനാണ്‌ നിര്‍ത്തിയത്‌. വാക്‌സിന്‍ ചിലരില്‍ പാര്‍ശ്വ ഫലം ഉണ്ടാക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ്‌ നടപടി. വാക്‌സിന്‍ എടുത്ത ചുരുക്കം...
Read full story