തൂണേരി: പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. വീടിനുള്ളില്‍ കളിക്കുകയായിരുന്ന പുറമേരി പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന് നെഹന്‍ കൃഷ്ണന്, വെള്ളൂര്‍ സ്വദേശി രഞ്ജിത്തിന്റെ മകന് ആരോണ്ദേവ്, അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പുറമേരി സ്വദേശി...
Read full story