മലപ്പുറം: നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 2022 ജൂലൈ 5 തിങ്കളാഴ്ച രാവിലെ മുതൽ തെരുവ് നായയുടെ കടിയേറ്റത് 12 പേർക്ക്. . നായയെ കണ്ടവർ പരിഭ്രാന്തരായി ചിതറിയോടുന്ന അവസ്ഥയായിരുന്നു നിലമ്പൂരിൽ . നിലമ്പൂർ ബസ് സ്റ്റാന്റ്, വീട്ടിക്കുത്ത് റോഡ് ജങ്ഷൻ,...
Read full story