വാഷിംഗ്ടൺ: 2021ലെ ആദ്യ സൂര്യഗ്രഹണം 10/06/21 വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ചു. മൂന്ന് മിനിറ്റും 51 സെക്കന്റും മാത്രമാണ് ഓരോ ഇടത്തും ഗ്രഹണദൈര്‍ഘ്യം. കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്‌റ്റേണ്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, നോര്‍ത്തേണ്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍,...
Read full story