മലയിൻകീഴ്: വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പടവൻകോട് ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം പടവൻകോട് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായ കടിച്ച്‌ മുറിവേല്പിച്ചതാണ് ഒടുവിലത്തെ സംഭവം.കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ വഴിയാത്രക്കാരെയും വീടിന് മുന്നില്‍ നില്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. സ്കൂട്ടറില്‍...
Read full story
കോഴിക്കോട് : കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. 2023 ജൂലൈ 9 ന് വൈകിട്ട്...
Read full story
കണ്ണൂര്‍ മുഴപ്പിലങ്ങാട്ടാണ് സംഭവം ഓട്ടിസം ബാധിച്ച, സംസാര ശേഷിയില്ലാത്ത പതിനൊന്നുകാരനെ വീടിന്റെ പരിസരത്തുവെച്ച് തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുകീറി. ചോരയില്‍ കുളിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലാണ് വീടിനോട് ചേര്‍ന്ന പറമ്പില്‍ ചെടികള്‍ക്കിടയില്‍ കുട്ടിയെ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാല്‍ നായ അക്രമിക്കുമ്പോള്‍ വിളിച്ചുപറയാനോ...
Read full story
മുഴപ്പിലങ്ങാട് ∙: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച നിഹാലിന് നാട് വിട നൽകി. തലശ്ശേരി ഗവ.ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം 2023 ജൂൺ ] 12 ന് ഉച്ചയ്ക്ക് 12.30 ഓടെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ സ്ഥലത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വൻ ജനാവലിയെ...
Read full story
കണ്ണൂർ : മുഴപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. നായയുടെ ആക്രമണത്തിൽ വയറ്റിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്....
Read full story
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായാണ് തെരുവുനായ ആക്രമിച്ചത്. അതേസമയം തൃശൂർ...
Read full story
11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു
റിപ്പോര്‍ട്ട്

11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു

By ന്യൂസ് ഡെസ്ക് June 12, 2023
കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. ഭിന്നശേഷിക്കാരനായ നിഹാൽ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിഹാലിന് സംസാര ശേഷി ഇല്ല. 2023 ജൂൺ 11 ഞായറാഴ്ച വൈകിട്ട് 5...
Read full story
പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. അഭിരാമിക്ക് കൈയിലും, കാലിലും കണ്ണിന്...
Read full story