എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള...
Read full story
കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവതികൾക്ക് പരിക്കേറ്റു. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലിലാണ് സംഭവം പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ...
Read full story
റിപ്പോര്‍ട്ട്

കൊട്ടിയത്ത് തെരുവ് നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് October 12, 2025
കൊട്ടിയം : തെരുവ് നായയുടെ കടിയേറ്റ് നെടുമ്പനയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ ആശുപത്രിയില്‍. നെടുമ്പന പഞ്ചായത്തിലെ 17,18 വാർഡുകള്‍ ഉള്‍പ്പെടുന്ന തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപത്തുമായി കുട്ടികള്‍ ഉള്‍പ്പെടെ 11 ഓളം പേരാണ് തെരുവ്...
Read full story
കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള...
Read full story
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിനുകാരണം പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ...
Read full story
തിരുവനന്തപുരം | തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാവൂരിലാണ് സംഭവം. കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍- പ്രഭന്ധ്യ ദമ്പതികളുടെ മകള്‍ സഖി (പൂമ്പാറ്റ- 11) ആണ് മരിച്ചത്്. കടയ്ക്കാവൂര്‍ എസ് എസ് പി...
Read full story
റിപ്പോര്‍ട്ട്

അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

By ന്യൂസ് ഡെസ്ക് September 9, 2025
അടൂര്‍ | അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ സ്വദേശി വിനേഷ് (37), ഷൊര്‍ണൂര്‍ സ്വദേശി രാകേഷ് (42), അടൂര്‍ കണ്ണംകോട് സ്വദേശി ആസാദ് (28), അടൂര്‍ സ്വദേശി ജഗന്‍ (6), തെങ്ങമം സ്വദേശി രാഘവന്‍ (63) എന്നിവരെയാണ്...
Read full story
ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്. തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു....
Read full story
കടയ്ക്കാവൂർ : കായിക്കരയില്‍ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടില്‍ ധീരജ്, കായിക്കര ചാത്തിയോട് വീട്ടില്‍ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിനുളളിൽ കളിക്കുകയായിരുന്ന ധീരജിനെ വീട്ടില്‍ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു....
Read full story
ആലപ്പുഴ: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ കോണ്‍ഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെല്‍ഫെയർ അസോസിയേഷന്റെ (കോർവ) നേതൃത്വത്തില്‍ ഓ​ഗസ്റ്റ് 19ന് രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തും. . വാർത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി സൗമ്യരാജ്, സംസ്ഥാന പ്രസിഡന്റ് ജോസ് ആറാത്തുപള്ളി, വൈസ്...
Read full story