'കേരളത്തില്‍ വർധിച്ചുവരുന്ന തെരുവ് നായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ വകയിരുത്തും. പോർട്ടബിള്‍ എബിസി സെന്ററുകള്‍ സ്ഥാപിച്ച്‌ തെരുവ് നായകളുടെ...
Read full story
കൊച്ചി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പരിക്കേറ്റ തെരുവുനായ്ക്കളെയടക്കം പുനരധിവസിപ്പിക്കുന്ന സന്നദ്ധ പ്രവർത്തകർ. വീടുകളിൽ നിന്നും മൃഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഭീഷണിപ്പെടുത്തുമ്പോൾ എവിടേക്ക് മാറ്റണമെന്ന് അറിയാതെ വിഷമവൃത്തത്തിൽ ആയിരിക്കുകയാണ് പലരും. റോഡുകളിലൂടെ വാഹനങ്ങൾ കുതിച്ചു പായുമ്പോൾ പരിക്കേറ്റവ, രോഗങ്ങൾ...
Read full story
മണ്ണഞ്ചേരി: അപകടത്തില്‍ പെട്ട ബൈക്ക്‌ യാത്രീകന്‌ രക്ഷകനായത്‌ നാട്ടുകാര്‍ കുട്ടനെന്ന്‌ വിളിക്കുന്ന തെരുവ്‌ നായ. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം. വൈക്കം വെച്ചൂര്‍ സ്വദേശി ജോണി(48)നെയാണ്‌ അപകടത്തില്‍ നിന്ന രക്ഷപെടാന്‍ തെരുവ് നായ ഇടയാക്കിയത്‌. ആലപ്പുഴയില്‍ നിന്ന്‌ വെച്ചൂരേക്കുപോകുന്ന വഴിയില്‍ കാവുങ്കലില്‍...
Read full story