കോ​​ഴി​​ക്കോ​​ട്: ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​ത് ശ​​രി​​യാ​​ണോ എ​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. കേ​​ര​​ള​​ത്തി​​ല്‍ വ​​രു​​മ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​യി ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് മാ​​റു​​ന്ന​​തെന്നും , ഇ​​ട​​തു​​പ​​ക്ഷം ഭ​​രി​​ക്കു​​മ്പോ​​ള്‍ ബം​​ഗാ​​ളി​​ലും ത്രി​​പു​​ര​​യി​​ലും...
Read full story