റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു : മരണസംഖ്യ 22 ആയി

By ന്യൂസ് ഡെസ്ക് March 2, 2026
ലാഹോര്‍ | ഇസ്‌റായേലും അമേരിക്കയും ഖംനഈയെ വധിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ 22 ആയി. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഖംനഈയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യു എസ്, യു എന്‍ ഓഫീസുകള്‍ ആക്രമിച്ചു. കറാച്ചിയില്‍ വലിയ പ്രതിഷേധങ്ങള്‍...
Read full story
തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുടെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. അതിനിടെ ഡോക്ടർമാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് തയാറാവുന്നു. ഫെബ്രുവരി 26ന് ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനുശേഷം കെ ജി എം സി...
Read full story
General

കൊച്ചി നഗരത്തെ ബാധിക്കാതെ പണിമുടക്ക്

By ന്യൂസ് ഡെസ്ക് February 12, 2026
കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ്...
Read full story
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പൊതുപണിമുടക്ക് രാത്രി 12 മണിയോടെ തുടങ്ങി. തിരുവനന്തപുരത്ത് അര്‍ദ്ധ രാത്രി തൊഴിലാളികള്‍ പ്രകടനം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകളും തൊഴിലാളി...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ദേ​​​ശീ​​​യ തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി 12ന് ആരംഭിക്കും. സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​പി​​​എം-​​​സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ...
Read full story
കാസര്‍കോട് | കുമ്പള ആരിക്കാടി ടോള്‍ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചു പൂട്ടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഫയലില്‍ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി...
Read full story
തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി ഒ പിയും അധ്യാപനവും ബഹിഷ്‌കരിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ...
Read full story
തിരുവനന്തപുരം|സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ പ്രതിസന്ധിയിലാകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ ഒ.പിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിനിറങ്ങും. മെഡിക്കൽ കോളജ് അധ്യാപക സംഘടന ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ തുടർച്ചയായാണ് ഇപ്പോൾ ഒ.പി, അധ്യാപന...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​മ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ക, ഡോ​​​ക്ടർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് കെ​​​ജി​​​എം​​​സി​​​റ്റി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇന്നലെ(ജനുവരി 27) കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മ​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ളും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ്...
Read full story
തിരുവനന്തപുരം |സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല പ്രത്യക്ഷ സമരത്തിന് ഇന്ന് (23.01.2026)തുടക്കമാകും. അധ്യാപനം നിര്‍ത്തിവെച്ചുള്ള അനിശ്ചിതകാല സമരത്തിനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് തുടക്കമാകുന്നത്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ്...
Read full story