തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കു​​​​പോ​​​​ലും നി​​​​യ​​​​മ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം. ഫെബ്രുവരി 13 ന് രാ​​​​വി​​​​ലെ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു​​​​മു​​​​ന്നി​​​​ല്‍നി​​​​ന്ന് ​ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ര്‍​ച്ച് പി​​​​എ​​​​സ്‌​​​​സി...
Read full story
ഡല്‍ഹി: വ്യാജ വോട്ടർമാരെ ബിജെപി ഡല്‍ഹിയിലേക്കെത്തിക്കുന്നുവെന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ആരോപണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി. കേജരിവാളിന്‍റെ വീടിന് മുന്നിലായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശില്‍നിന്നും ബിഹാറില്‍ നിന്നുമുള്ളവരെ വോട്ടർപട്ടികയില്‍ തിരുകിക്കയറ്റുന്നു എന്നായിരുന്നു കേജരിവാളിന്‍റെ...
Read full story
റിപ്പോര്‍ട്ട്

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന്

By ന്യൂസ് ഡെസ്ക് October 13, 2024
പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് ചേരും. പന്തളത്ത് വച്ചാണ് യോഗം നടക്കുക. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....
Read full story