ഭോപ്പാല്‍: മധ്യപ്രദേശില്‍ പതിനാലുകാരിയായ സഹപാഠിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ്, നഗ്ന ചിത്രങ്ങള്‍ വാട്‌സ് അപ്പിലൂടെ വാങ്ങി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. നഗ്‌ന ചിത്രങ്ങള്‍ പങ്കിടാന്‍ ആണ്‍കുട്ടി സഹപാഠിയെ ബ്ലാക്ക് മെയില്‍ ചെയ്തതായാണ് വിവരം. അവനുമായി സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്...
Read full story