ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 16 വിദ്യാർഥികളാണ് ബോധരഹിതരായത്. എല്ലാ വിദ്യാർഥികളെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്നോവിലേക്ക് മാറ്റി. വാതകത്തിന്റെ രൂക്ഷഗന്ധം പടർന്നതിനെ...
Read full story