സുബി ഷാജി ചാലക്കുടി നഗരസഭ സി.ഡിഎസ്‌ ചെയര്‍പേഴ്‌സണ്‍
റിപ്പോര്‍ട്ട്

സുബി ഷാജി ചാലക്കുടി നഗരസഭ സി.ഡിഎസ്‌ ചെയര്‍പേഴ്‌സണ്‍

By ന്യൂസ് ഡെസ്ക് February 20, 2022
ചാലക്കുടി: ചാലക്കുടി നഗരസഭയില്‍ കാല്‍ നൂറ്റാണ്ടിനുശേഷം ഇതാദ്യമായി സിഡിഎസില്‍ എല്‍ഡിഎഫിന്‌ ആധിപത്യം നഷ്ടപ്പെട്ടു. നഗരസഭയുടെ കുടുംബശ്രീ സിഡിഎസ്‌ ചെയര്‍പേഴ്‌സണായി സുബി ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ജേമോള്‍ ബാബുവാണ്‌ വൈസ്‌ ചെയര്‍ പേഴ്‌സണ്‍. ഇരുവരും കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരാണ്‌. 22 വാര്‍ഡുകളാണ്‌ യുഡിഎഫിനൊപ്പം നിന്നത്‌. 14...
Read full story