വാഷിംഗ്ടൺ: എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് എന്ന് പറയാറില്ലേ , അത് സത്യമാണെന്ന് പറയുകയാണ് ഇപ്പോൾ നാസ. സൂയസ് കനാലിലെ കപ്പൽ ഗതാഗതക്കുരുക്കിന്റെ രാത്രി ദൃശ്യമാണ് 31/03/21 ബുധനാഴ്ച ഫെയ്സ് ബുക്കിലൂടെ നാസ പുറത്തുവിട്ടത്. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് ലോകമെങ്ങുമുള്ള ഫോളോവേഴ്സ് നാസയുടെ...
Read full story
കെയ്റോ: സൂയസ് കനാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണലിലുറച്ച ചരക്കുകപ്പല്‍ എവർഗ്രീണിന്റെ പിന്‍ഭാഗത്തെ ഭാഗിക തടസങ്ങള്‍ നീക്കിയെന്നു സൂയസ് കനാല്‍ അതോറിറ്റി. ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചുമാറ്റി, പൂര്‍ണമായും നേര്‍ദിശയിലാക്കാന്‍ പരിശ്രമം തുടരുകയാണ്. കപ്പലിന്റെ അടിഭാഗത്തുനിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതും തുടരുന്നു....
Read full story