കൊ​ച്ചി: ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​രോ​പി​ച്ച് ഷിം​ജി​ത മു​സ്ത​ഫ എ​ന്ന യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഓ​ൾ...
Read full story
റിപ്പോര്‍ട്ട്

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By ന്യൂസ് ഡെസ്ക് January 27, 2026
കോഴിക്കോട് | ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും...
Read full story
തിരുവനന്തപുരം | അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു.അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. . പിടിയിലായ പ്രതിയെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണനെ ഇന്ന് (25.01.2026)കോടതിയില്‍...
Read full story
റിപ്പോര്‍ട്ട്

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 7, 2026
തൃശൂര്‍| തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ മാതാവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. കുഞ്ഞ് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു രാവിലെ മുറി...
Read full story
തിരുവനന്തപുരം | ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലൈംഗികാരോലൈംപണങ്ങളുടെ പശ്ചാത്തലത്തിലാണ് . നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ സസ്പെന്റ് ചെയ്തതെന്നു കെ പി സി...
Read full story
റിപ്പോര്‍ട്ട്

ഒരു ദശാബ്ദത്തിനിടെവിദ്യാർത്ഥി ആത്മഹത്യകളിൽ 65% വർദ്ധന

By ന്യൂസ് ഡെസ്ക് October 1, 2025
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ വിദ്യാർത്ഥി  ആത്മഹത്യാ നിരക്കിൽ 65 ശതമാനത്തോളം വർദ്ധന. 2013-ൽ 8,423 ആയിരുന്ന വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം 2023-ൽ 13,892 ആയി ഉയർന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർധന ഇതേ കാലയളവിലെ...
Read full story
തൃശൂര്‍ | ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം .ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ് മരിച്ചത്.കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഷൈലജയും നാലുവയസുകാരന്‍...
Read full story
റിപ്പോര്‍ട്ട്

കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

By ന്യൂസ് ഡെസ്ക് September 15, 2025
തിരുവനന്തപുരം | കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് (സെപ്തംബർ 15)തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്കിടയില്‍...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി പത്മജ സെപ്തംബർ 12 ന് രംഗത്തെത്തിയിരുന്നു. നേതാക്കള്‍ പറഞ്ഞ്...
Read full story
തൃക്കരിപ്പൂർ : സുഹൃത്തിന്റെ ഫോൺവിളിയും ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. തൃക്കരിപ്പൂർ ടിസിഎൻ ചാനൽ ക്യാമറാമാൻ എ.ജി. ഷാക്കിറിന്റെ ഫോൺവിളിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ചന്തേര പോലീസ് രക്ഷിച്ചത്. വാട്ട്സാപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഷാക്കിർ...
Read full story