സുല്‍ത്താന്‍ ബത്തേരി: റോഡരുകില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്കില്‍ പാമ്പുകയറി. സീറ്റില്‍ കയറി ഇരിപ്പായ പാമ്പ് ബൈക്കെടുക്കാന്‍ സമ്മതിച്ചില്ല. ബൈക്കുടമ ഒച്ചവെച്ചതിനെ തുടര്‍ന്ന് പാമ്പ് വണ്ടിയുെട ഹെഡ്‌ലൈറ്റ് സിസ്റ്റത്തിനുളളിലേക്ക് കയറി. ഇന്നലെ ഉച്ചയോടെ ബത്തേരി നഗരത്തിലെ കോഫിഹൗസിന് മുന്നിലെ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്. ബൈക്ക്...
Read full story