വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തുളള അധിക മണ്ണ് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് രാവിലെ 11 ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍. 04936 206077.