തൊടുപുഴ | സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ശിക്ഷിച്ചത്. ഇടുക്കി ജില്ലാ കോടതിയുടേതാണ് വിധി. മുട്ടം തോട്ടുങ്കര...
Read full story
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുനില്‍ കുമാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുരാരി ബാബുവും കെ സുനില്‍...
Read full story
കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറാനാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കൻ...
Read full story
കോഴിക്കോട്: സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് പിണറായിയുടെ പൊലീസ് തൃശൂർ പൂരം കലക്കിയതെന്നും ഈ വിവരം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് മുസ്‌ലിം ലീഗിനെ തീവ്രവാദത്തിലേക്ക് കൂട്ടിക്കെട്ടുന്നതെന്നും കെ.പി.എ മജീദ് എംഎല്‍എ. ഹൈന്ദവരുടെ ഹൃദയ വികാരവും തൃശൂരിന്റെ പൊതു ഉത്സവവുമായ തൃശൂർ പൂരം രാഷ്ട്രീയ ലക്ഷ്യത്തിന്...
Read full story
തിരുവനന്തപുരം : പ്രകാശ് ബാബുവിനും വി എസ് സുനില്‍ കുമാറിനുമെതിരെ വിമർശവുമായി ബിനോയ് വിശ്വം. പല സെക്രട്ടറിമാര്‍ പാർട്ടിയില്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം.ഒരു സെക്രട്ടറിയും ഒരു വക്താവും പാർട്ടിയില്‍ മതി. അത് ഞാനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതിയെന്ന്...
Read full story
ചേര്‍ത്തല: ആസിഡ് ആക്രമണക്കേസിലെ പ്രതി 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കൊലക്കേസ് പ്രതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കടനാട് കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി (41)നെയാണു ചേര്‍ത്തല പോലീസ് സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിടികൂടിയത്....
Read full story
കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് September 23, 2020
തൃശൂർ: കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി തന്നെ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23-09-2020 ബുധനാഴ്ച, നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന വിവരം മനസ്സിലായത് ....
Read full story
കണ്ണൂര്‍: ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കീഴടക്കിയത് ഞെട്ടലാകുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരാണ് കൊറോണ മരണത്തിന് കീഴടങ്ങുന്നതെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടത് ഞെട്ടലായി. Read more... സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി...
Read full story
ആലപ്പുഴ മാർച്ച് 26: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ശക്തമായതോടെ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും. ലോറികൾ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. ആലപ്പുഴയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മിൽ ഉടമകളുമായി സംസാരിച്ചതായി മന്ത്രി സുനിൽകുമാർ അറിയിച്ചു. നെല്ല്...
Read full story
കാക്കനാട് മാർച്ച്‌ 24: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിക്ഷത്ത്‌ സംഭവിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി...
Read full story