കോട്ടയം മാർച്ച് 7: പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് കോഴയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story
കോട്ടയം മാർച്ച് 6: ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം  നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി,...
Read full story