കൊച്ചി ജനുവരി 1: കൊച്ചിയില്‍ കുടിവെള്ള വിതരണം ടാങ്കര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് സമരം....
Read full story