ആലപ്പുഴ: കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ നെല്‍കൃഷി രണ്ടാം വിളയുടെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചു. ഒന്നാം വിള നെല്ല് സംഭരണം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നു. ജില്ലയുടെ ഒന്നാം വിളവെടുപ്പില്‍ 43,813 ടണ്‍ നെല്ല് സംഭരിച്ചു. 12,873 കര്‍ഷകരില്‍ നിന്നാണ് ഒന്നാം വിളയില്‍ നെല്ല്...
Read full story