തിരുവനന്തപുരം: കോവിഡ് കാലത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്. ഫോണ്‍വഴിയോ വാട്ട്‌സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീ വീടുകളില്‍ എത്തിച്ചു നല്‍കും. ഉച്ചയ്ക്ക്...
Read full story
തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ 17ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപ്പന...
Read full story
കൊല്ലം: സപ്ലൈകോ കാലാനുസൃതമായി മാറുകയാണെന്നും അവശ്യ ഉല്‍പന്നങ്ങളെല്ലാം സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമലയില്‍ പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി....
Read full story
ആലപ്പുഴ: കോവിഡ് കാലത്തെ വെല്ലുവിളികള്‍ അതിജീവിച്ച് പൊതുവിതരണ രംഗത്ത് സപ്ലൈക്കോ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഹരിപ്പാട് ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഈ സര്‍ക്കാര്‍...
Read full story
കൊച്ചി രാജ്യത്തെ വലിയ പൊതുവിതരണ സംവിധാനമായി സപ്ലൈകോ
റിപ്പോര്‍ട്ട്

കൊച്ചി രാജ്യത്തെ വലിയ പൊതുവിതരണ സംവിധാനമായി സപ്ലൈകോ

By ന്യൂസ് ഡെസ്ക് October 4, 2020
കൊച്ചി: രാജ്യത്തെ തന്നെ വലിയ പൊതുവിതരണ സംവിധാനമായി സപ്ലൈകോ മാറികൊണ്ടിരിക്കുകയാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പനങ്ങാട് നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാലര വർഷം കൊണ്ട്...
Read full story
പെരുമ്പാവൂര്‍: കുന്നത്തുനാട് സപ്ലൈ ഓഫീസിന് കീഴിലുളള റേഷന്‍കടയില്‍ നിന്ന് ലഭിച്ച കിറ്റിലെ പരിപ്പ് പഴക്കം ചെന്ന് ചീത്തയായാതാണെന്ന് പരാതി. അശമന്നൂര്‍ സ്വദേശി ജയേഷിനാണ് ഉപയോഗ യോഗ്യമല്ലാത്ത കിറ്റ് ലഭിച്ചത്. കാലപ്പഴക്കം മൂലം നിറംമാറി പുഴുവും വണ്ടും അരിച്ച് ദ്വാരം വീണ നിലയിലായിരുന്നു...
Read full story
തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നും  സംഭരിക്കുന്ന നെല്ല് ബ്രാന്‍റഡ് അരിയാക്കി മാറ്റി സര്‍ക്കാരിനു കൊടുക്കാന്‍ വ്യാജ അരിയുണ്ടാക്കി സപ്ലൈക്കോക്ക് കൈമാറുന്നതായി പരാതി. വെളളനെല്ല് റെഡോക്‌സൈഡ് ചേര്‍ത്താണ് മട്ടയാക്കുന്നത്.                   സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും നെല്ല്...
Read full story
സപ്ലൈകോ അതിജീവന കിറ്റ് വിതരണം  ജൂൺ 10 മുതൽ
അറിയിപ്പുകള്‍

സപ്ലൈകോ അതിജീവന കിറ്റ് വിതരണം ജൂൺ 10 മുതൽ

By ന്യൂസ് ഡെസ്ക് June 9, 2020
എറണാകുളം : റേഷൻ കടകളിൽ നിന്ന്  കോവിഡ് - 19 അതിജീവനകിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾക്ക് ഇന്നു മുതൽ (ജൂൺ 10 മുതൽ) ജൂൺ 15 വരെസപ്ലൈകോ വില്പനശാലകൾ വഴി വാങ്ങാനാവുമെന്ന് സിഎംഡി  പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.
Read full story
മെയ് ദിനം;  സപ്ലൈകോ ജീവനക്കാർക്ക് അവധി
റിപ്പോര്‍ട്ട്

മെയ് ദിനം; സപ്ലൈകോ ജീവനക്കാർക്ക് അവധി

By ന്യൂസ് ഡെസ്ക് May 1, 2020
സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിയെ തുടർന്ന് സർക്കാരിന് കൈത്താങ്ങായി മാറിയ സപ്ലൈകോ ജീവനക്കാർക്ക് അന്തർദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധിയായിരിക്കുമെന്ന് സിഎംഡി പി.എം.അസ്ഗർ അലി പാഷ അറിയിച്ചു. ലോക് ഡൗൺപ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി ജീവനക്കാർ എറണാകുളം ഗാന്ധി നഗറിലെ ഹെഡ്...
Read full story