ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ സിബിസിഐ നിലപാടിനെതിരെ ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ. ആശങ്ക അറിയിച്ചുക്കൊണ്ട് സിബിസിഐക്ക് പ്രവർത്തകർ തുറന്ന കത്ത് എഴുതി. സൂസൻ എബ്രഹാം, ജോൺ ദയാൽ, അലൻ ബ്രൂക്സ്, തുടങ്ങിയ ക്രൈസ്തവ സമുദായത്തിലെ മനുഷ്യവകാശ പ്രവർത്തകരാണ്...
Read full story