ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന അപ്പീല്‍ പരിഗണിക്കുന്നത് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് സിബിഐതന്നെ അപേക്ഷ നല്‍കി. ജസ്റ്റിസ് യുഎ ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച(06/11/2020) കേസ് പരിഗണിക്കാനിരിക്കെയാണ്...
Read full story
ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ചതിന് സാധാരണ പൗരന്മാരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ബംഗാൾ സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ വിളിച്ചുവരുത്തുകയും കേസെടുക്കുകയും ചെയ്ത കൊൽക്കത്താ പോലീസിൻ്റെ നടപടിക്കെതിരെയാണ് കോടതിയുടെ പരാമർശം. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ കൊൽക്കത്തയിലെ രാജാ ബസാർ...
Read full story
ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി സിബിഐ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ...
Read full story
ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍...
Read full story
ന്യൂഡൽഹി : അഭിഭാഷകവൃത്തി യിലെ പ്രവർത്തി പരിചയത്തിൻറെ ദൈർഘ്യം ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിനുള്ള അധിക യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ചെന്നൈ ഹൈക്കോടതി കൊളീജിയം പുറത്തിറക്കിയ ജില്ലാ ജെഡ്ജിമാരിൽ നിന്നും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടുന്നവരുടെ പട്ടികയ്ക്കെതിരെ എട്ട് ജുഡീഷ്യൽ ഓഫീസർമാർ സമർപ്പിച്ച...
Read full story