ന്യൂഡല്‍ഹി: ഹൈക്കോടതികളും സബോര്‍ഡിനേറ്റ് കോടതികളും പുറപ്പെടുവിക്കുന്ന സ്റ്റേ ഉത്തരവുകള്‍ ആറുമാസത്തിനുള്ളില്‍ അവസാനിക്കുമെന്ന് സുപ്രീംകോടതി. ശരിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ അവ നീട്ടിനല്‍കു. അതിന് കേസ് അസാധാരണമായ സ്വഭാവമുള്ളതാണെന്ന് കാണിക്കണം. സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികളുടെ സ്റ്റേ ഉത്തരവ് ഇത്തരത്തില്‍ നീട്ടി കിട്ടിയില്ലെങ്കില്‍ നടപടികള്‍...
Read full story
ന്യൂഡൽഹി: മരട് കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നാല് ആഴ്ചത്തെ സമയം നൽകി. മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സർക്കാരിന് കോടതി നോട്ടീസ് നൽകിയത്. നാലാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി മറുപടി...
Read full story
ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികളായ എംപിമാര്‍, എംഎല്‍ എമാര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ അടക്കമുളള കേസുകളില്‍ ചാര്‍ജ് ചെയ്തിട്ടുളള 200 ലധികം കേസുകള്‍ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നതായി വിവരം. ആദായനികുതി നിയമം, കമ്പനീസ് ആക്ട്, ആയുധ നിരോധന നിയമം, എക്‌സൈസ് ആക്ട്, എന്‍ജിപിഎസ് നിയമം...
Read full story
ന്യൂഡല്‍ഹി: കോടതി അലക്ഷ്യകേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പിഴ അടച്ചു. ഒരു രൂപയാണ് സുപ്രീം കോടതിയില്‍ അദ്ദേഹം പിഴ അടച്ചത്. കേസില്‍ സെപ്തംബര്‍ പതിനഞ്ചിനകം പിഴ അടച്ചിരിക്കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം. തുക രജിസ്ട്രിയില്‍ കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. പിഴ...
Read full story
ന്യൂഡല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടിന് കീഴില്‍ സ്വരൂപിച്ച പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രിംകോടതി. പണം എന്‍.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് സമാന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജികള്‍ കോടതി തള്ളുന്നത്....
Read full story
ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തളളി
റിപ്പോര്‍ട്ട്

ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തളളി

By ന്യൂസ് ഡെസ്ക് August 6, 2020
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസിന് പിന്നില്‍ വ്യക്തി വിദ്വേഷമാണെന്നും , തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. അന്തിമ തീരുമാനം വരുന്നതുവരെ വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...
Read full story
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. തൊഴിലാളികളെ തീവണ്ടിയില്‍ മടക്കിയയക്കുമ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ അവരില്‍നിന്ന് പണം ഈടാക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുടെ യാത്രയും ഭക്ഷണവുമാണ് പ്രധാന പ്രശ്‌നം. ആദ്യ പ്രശ്‌നം യാത്രയാണ്....
Read full story
ന്യൂഡല്‍ഹി: നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ വായ്പകള്‍ക്ക് മൊറോട്ടോറിയം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നോട്ടീസ് അയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പരാതിക്കാര്‍. നോണ്‍ ബാങ്കിങ്...
Read full story
ന്യൂഡല്‍ഹി ഏപ്രിൽ 22: ലോക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കാതെ ദുബൈയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതി സുപ്രീംകോടതിയെ സമീപിച്ചു. കോഴിക്കോട് സ്വദേശിയും ദുബൈയില്‍ എന്‍ജിനീയറുമായ ആതിര ഗീത ശശീന്ദ്രനാണ് നാട്ടിലേക്ക് വരാന്‍ സഹായം തേടി കോടതിയില്‍ ഹർജി നല്‍കിയത്. ഭര്‍ത്താവിനൊപ്പം...
Read full story
ന്യൂഡല്‍ഹി ഏപ്രിൽ 13: കോവിഡ് പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. എം.കെ.രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്ലുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിരവധി പ്രവാസികളാണ് ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍...
Read full story