ന്യൂഡല്‍ഹി ഫെബ്രുവരി 18: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍...
Read full story
തിരുവനന്തപുരം ഫെബ്രുവരി 15: തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 2ന് പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 13: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം 48 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റുകളില്‍ നല്‍കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിശദാംശങ്ങള്‍, അവരെ മത്സരിപ്പിക്കാനുള്ള കാരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രാദേശിക പത്രങ്ങളിലും,...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 13: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡന്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് ഇന്നലെ...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 10: സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങളുടെയും കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 10: എസ് സി, എസ് ടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവച്ച് സുപ്രീംകോടതി. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര,...
Read full story
ജമ്മു ഫെബ്രുവരി 10: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സുപ്രീംകോടതിയെ സമീപിച്ചു. നിയമവിരുദ്ധമായ തടവില്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അടിയന്തിര വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി,...
Read full story
ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി
റിപ്പോര്‍ട്ട്

ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

By ന്യൂസ് ഡെസ്ക് February 10, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 10: ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചുവെന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ്...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 10: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചിരുന്നു. നരിമാന്റെ വാദത്തെ കേരള സര്‍ക്കാരും...
Read full story