രാജാക്കാട്: സൂര്യനെല്ലി സ്വദേശി ചന്ദ്രന്റെ പലചരക്ക് കടയുടെ മേൽക്കൂര പൂർണ്ണമായും ആന തകർത്തു. അരിയും പഴവും ഉൾപ്പെടെ കടയിലെ സാധനങ്ങളും ആന ഭക്ഷിച്ചു. സൂര്യനെല്ലി പോസ്റ്റ് ഓഫീസിന് സമീപത്താണ് കട പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച വെളുപ്പിന് രണ്ടു മണിയോടെ യായിരുന്നു ആക്രമണം. ഒന്നര...
Read full story