സൂറത്ത്(ഗുജറാത്ത്): കോവിഡ് മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്വര്‍ണതൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയിലായി. സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും വ്യാപാരികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. എഴുപത് ശതമാനം തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞെന്ന് സൂറത്ത് ജ്വല്ലറി അസോസിയേഷന്‍ സെക്രട്ടറി വിജയ്...
Read full story
സൂറത്ത് : ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് ഗുജറാത്തില്‍ പ്രതിഷേധം. ഗുജറാത്തിലെ സൂറത്ത് നഗരത്തിലാണ് പ്രതിഷേധം നടന്നത്. രാജ്യത്തെ ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേരത്തേ ആര്‍എസ്എസ് ആഹ്വാനം ഉണ്ടായിരുന്നു. സൂറത്ത് വരാച്ഛയിലെ പഞ്ച്...
Read full story
സൂറത്ത്: അയൽവാസിയുടെ ഇവിടെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും മോഷ്ടിച്ചെടുത്ത് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി. സൂറത്തിലെ സച്ചിൻ ഏരിയയിൽ നിന്നും ഉത്തർപ്രദേശുകാരായ തൊഴിലാളികളെ മടക്കികൊണ്ടുപോകുന്നത് നടന്നുക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് ഫത്തേപൂർ ജില്ലയിലെ ഖർ സോള വില്ലേജിൽ നിന്നുള്ള ഗാന്ധിയ( 25)...
Read full story
സൂറത്ത്: സൂറത്തില്‍ ന്യൂ സിവില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ കൊവിഡ് രോഗബാധിതനെ രണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്.മന്‍ ദര്‍വാജ ഗുജറാത്തിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഇവിടെ നിന്നാണ് ഇയാളെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
Read full story
സൂററ്റ്: വീടു പണിയാന്‍ അച്ഛനില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മടക്കി കൊടുക്കാന്‍ വൈകിയതിന് അച്ഛന്‍ മകനെ കുത്തിക്കൊന്നു. സൂറത്തിലാണ് സംഭവം. ലണ്ടനില്‍ ജോലിചെയ്യുന്ന മകന്‍ നാട്ടിലെത്തി സ്വന്തമായി വീട് വയ്ക്കുവാന്‍ നടത്തിയ പരിശ്രമങ്ങളാണ് അയാളുടെ ദാരുണ...
Read full story
സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ  വന്‍ തീപിടുത്തം
റിപ്പോര്‍ട്ട്

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് January 21, 2020
സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി...
Read full story