കൊല്ലം: ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ വാര്‍ഡുതലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. പിറവന്തൂര്‍, പത്തനാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പിറവന്തൂരില്‍ വാര്‍ഡുതലത്തില്‍ നടക്കുന്ന ക്വാറന്റൈന്‍ ലംഘനങ്ങള്‍ ആശാവര്‍ക്കര്‍മാരും വാര്‍ഡുതല സമിതി അംഗങ്ങളും ഗ്രൂപ്പില്‍ അറിയിക്കുകയും പോലീസ്...
Read full story