ഹിദ്മ മരിച്ചില്ലെന്ന് മാവോയിസ്റ്റുകള്‍
റിപ്പോര്‍ട്ട്

ഹിദ്മ മരിച്ചില്ലെന്ന് മാവോയിസ്റ്റുകള്‍

By ന്യൂസ് ഡെസ്ക് January 16, 2023
റായ്പുര്‍: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ കമാന്‍ഡര്‍ മാദ്‌വി ഹിദ്മയെ വധിക്കാനുള്ള സുരക്ഷാസേനയുടെ ''സര്‍ജിക്കല്‍ സ്‌ട്രൈക്ക്'' പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്. ഹിദ്മ ജീവനോടെയുണ്ടെന്ന് സി.പി.ഐ(മാവോയിസ്റ്റ്) അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്(എന്‍.എസ്.ജി) ആണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.കഴിഞ്ഞ...
Read full story
ന്യൂഡല്‍ഹി: സൈനീക സേവനത്തിന് ജീവിതം സമര്‍പ്പിക്കപ്പെട്ട കുടുംബത്തിലെ മൂന്നാം തലമുറക്കാരനായിരുന്നു ബിപിന്‍ റാവത്ത്. 40 വര്‍ഷത്തോളം അദ്ദേഹം രാജ്യത്തെ സേവിച്ചു. മേജര്‍, ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍, ലഫ്റ്റനന്റ് ജനറല്‍, ആര്‍മി കമാന്‍ഡര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം രാജ്യത്തെ സേവിച്ചപ്പോള്‍ മലനിരകളില്‍ പ്രതിരോധം തീര്‍ക്കുന്നതില്‍...
Read full story