ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ സുരിനാം പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപ്രസാദ് സന്തോഖി റിപ്പബ്ലിക്ദിനത്തില്‍ മുഖ്യാതിഥിയാകുമെന്നു റിപ്പോര്‍ട്ട്. അദ്ദേഹം അതിഥിയായി എത്താമെന്ന് അറിയച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം...
Read full story