മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന് ക്ലിനിക്കള്‍ ഡിപ്രഷന്റെ (വിഷാദരോഗം) ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും സൈക്യാട്രിക് കൗണ്‍സിലിങ്ങ് തേടിയിരുന്നെന്നും മുംബൈ പൊലീസ്. ഞായറാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.എന്നാല്‍ ക്ലിനിക്കല്‍ ഡിപ്രഷന് അദ്ദേഹം...
Read full story