തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരന്‍ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അനില്‍കുമാര്‍ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ മരിച്ചത്. വിഷയത്തില്‍ റൂറല്‍ എസ്പി, ദക്ഷിണമേഖലാ ഐജിക്ക് റിപ്പോര്‍ട്ട്...
Read full story