ന്യൂഡല്‍ഹി ജനുവരി 10: അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നിയന്ത്രണങ്ങളെല്ലാം അധികൃതര്‍ ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് സേവനം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍വി...
Read full story