കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാനുള്ള നടപടികള്‍ രാജ്യത്താരംഭിച്ചെന്നും സംസ്ഥാനസര്‍ക്കാരിന് അതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നും പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. സി.എ.എയുടെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയതായും ബി.ജെ.പി. നേതാവുകൂടിയായ സുവേന്ദു പറഞ്ഞു. പാകിസ്താന്‍, ബംഗ്ലാദശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നു കുടിയേറിയ സിഖ്,...
Read full story