ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഇന്ത്യന്‍ വംശജയായ അമ്മ 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാലിഫോര്‍ണിയയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ സരിത രാമരാജു (48) ആണ് മകനെ സിഡ്നിലാന്റില്‍ അവധി ആഘോഷിക്കാന്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ഇവര്‍ മകനെ...
Read full story
സിഡ്‌നി തണ്ടറിന് റെക്കോഡ്
റിപ്പോര്‍ട്ട്

സിഡ്‌നി തണ്ടറിന് റെക്കോഡ്

By ന്യൂസ് ഡെസ്ക് December 17, 2022
സിഡ്‌നി: ബിഗ് ബാഷ് ട്വന്റി20 ക്രിക്കറ്റില്‍ സിഡ്‌നി തണ്ടറിന് നാണം കെട്ട റെക്കോഡ്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ 15 റണ്ണിന് ഓള്‍ഔട്ടായാണ് അവര്‍ റെക്കോഡിട്ടത്.ലീഗിലെ അഞ്ചാമത്തെ മത്സരത്തിലാണ് അവര്‍ നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റിന്...
Read full story
സിഡ്‌നി: ത്വക്കിലെ ക്യാന്‍സര്‍ സംബന്ധിച്ച അവബോധത്തിനായി വസ്ത്രമുപേക്ഷിച്ചത് 2,500 പേര്‍ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലാണ് അവര്‍ ഫോട്ടോഷൂട്ടിനായി ഒത്തുചേര്‍ന്നത്. യു.എസ്. ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബോധവത്കരണ പരിപാടികളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ നഗ്നചിത്രങ്ങളെടുക്കുക ടൂണിക്കിനു പുതുമയല്ല. 2010 ല്‍ സിഡ്‌നി...
Read full story
ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം.
റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം.

By ന്യൂസ് ഡെസ്ക് November 17, 2022
സിഡ്നി: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. സിഡ്നി ഡൗണിങ് സെന്റര്‍ ലോക്കല്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ ഏഴിനായിരുന്നു ശ്രീലങ്കന്‍ താരം അറസ്റ്റിലായത്.ജാമ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്....
Read full story
800 കോവിഡ് രോഗികളുമായി കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്ത്
റിപ്പോര്‍ട്ട്

800 കോവിഡ് രോഗികളുമായി കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്ത്

By ന്യൂസ് ഡെസ്ക് November 13, 2022
സിഡ്ണി: 800 കോവിഡ് രോഗികളുമായി റൂബി പ്രിന്‍സസ് കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തടുത്തു. ന്യൂസിലന്‍ഡില്‍ നിന്നെത്തിയ കപ്പലില്‍ ആകെ 4,600 യാത്രക്കാരാണുള്ളത്. 12 ദിവസ യാത്രയുടെ പാതിവഴിയിലാണു യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയത്. ഇത് അതിവേഗം പടരുകയായിരുന്നു. ക്വാറെന്റെന്‍ പൂര്‍ത്തിയായാല്‍ മാത്രമേ...
Read full story
ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍
റിപ്പോര്‍ട്ട്

ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍

By ന്യൂസ് ഡെസ്ക് November 8, 2022
സിഡ്നി: ലൈംഗികാതിക്രമക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്തു. താരത്തെ എല്ലാ ഫോര്‍മാറ്റില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പുകളില്‍ താരത്തെ പരിഗണിക്കില്ലെന്നു ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ...
Read full story
സിഡ്നി: ലൈംഗികാതിക്രമ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലില്‍ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്...
Read full story
മെല്‍ബണ്‍: കൊലപാതകം നടത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന പുരുഷ നഴ്സിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യന്‍ വംശജനായ രജ്വീന്ദര്‍ സിങ്ങി(38)നെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് ക്വീന്‍സ്ലാന്‍ഡ് പോലീസ് റെക്കോഡ് തുക പാരിതോഷികം പ്രഖ്യാപിച്ചത്. 2018 ഒക്ടോബര്‍ 22-നാണ്...
Read full story
സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയതിന്റെ ആവേശത്തില്‍ ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ. മഴഭീഷണിക്കിടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30 നാണു മത്സരം. പാക് ആക്രമണത്തെ അതിജീവിക്കാനായെങ്കിലും തിളങ്ങാതെപോയ നീലപ്പടയിലെ മുന്‍നിര ബാറ്റര്‍മാര്‍ക്കു...
Read full story
സിഡ്‌നി: ട്വന്റി- 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹമത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ന്യൂസീലന്‍ഡിനെതിരായ മത്സരമാണ് മഴയത്തൊലിച്ചു പോയത്. ബ്രിസ്‌ബെയ്‌നില്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ മഴ കനത്തതോടെ ഒറ്റപ്പന്തുപോലും എറിയാനായില്ല. ആവേശകരമായ ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ കീഴടക്കിയിരുന്നു. മുഹമ്മദ്...
Read full story