സിഡ്നി: പൊതു സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി ആസ്ട്രേലിയ. വാക്സിന്‍ എടുക്കാത്തവരെ ഇനി മുതല്‍ പൊതു സ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്നാണ് സര്‍ക്കാരിന്റെ തൂരുമാനം. കളിസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറെന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണ മേര്‍പ്പെടുത്തുക. 64 ശതമാനം പേര്‍ മാത്രമാണ് ആസ്ട്രേലിയയില്‍ ഇതുവരെ വാക്സിന്‍...
Read full story