ടി.എസ്‌ മുരളി അവാര്‍ഡ്‌ പി കെ ഗുരുദാസന്‌
റിപ്പോര്‍ട്ട്

ടി.എസ്‌ മുരളി അവാര്‍ഡ്‌ പി കെ ഗുരുദാസന്‌

By ന്യൂസ് ഡെസ്ക് April 30, 2022
കൊച്ചി: ബാങ്ക്‌ എംപ്ലോയിസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ കേരള സ്ഥാപക ജനറല്‍ സെക്രട്ടറി ടി.എസ്‌ മുരളിയുടെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ മുന്‍ മന്ത്രി പികെ ഗുരുാസന്‍ അര്‍ഹനായി. രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലും ട്രേഡ്‌ യൂണിയന്‍ രംഗത്തും നല്‍കിയ സമഗ്രമായ സംഭാവനകള്‍ കണക്കിലെടുത്താണ്‌ അവാര്‍ഡ്‌....
Read full story