ഡല്‍ഹി: ജയില്‍ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ തടവുകാരെയും...
Read full story