കൊച്ചി: ലോകസിനിമ വിഭാഗത്തിൽ ഏറ്റവും അധികം ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരുപത്തിയഞ്ചാമത്തെ രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ആരംഭിക്കും. നാലു മേഖലകളിലായി 80 ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്. രാജ്യാന്തര മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ഹോമേജ് ലോക സിനിമ, തുടങ്ങിയ...
Read full story