അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മരങ്ങള്‍ ലേലം ചെയ്യുന്നു

April 19, 2022 - 3:41 pm

ടാഗോര്‍ തീയറ്റര്‍ വളപ്പില്‍ വീണ് കിടക്കുന്നതും അപകടാവസ്ഥയിലായതിനാല്‍ മുറിച്ചു മാറ്റേണ്ടതുമായ മരങ്ങളും ശിഖരങ്ങളും ഏപ്രില്‍ 22ന് 11 മണിക്ക് ടാഗോര്‍ വളപ്പില്‍ ലേലം ചെയ്യും. വിശദവിവരങ്ങള്‍ക്ക് 04712315426 നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *