ലഖ്നൗ: താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികൾ തുറക്കണമെന്നും സ്മാരകത്തിന്റെ ചരിത്രം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായയും സുഭാഷ് വിദ്യാർത്ഥിയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിക്കുകയും...
Read full story
ജയ്പുര്‍: താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലം ജയ്പുര്‍ രാജകുടുംബത്തിന്റേതായിരുന്നെന്നും മുഗള്‍ ഭരണാധികാരികള്‍ പിന്നീട് കൈയേറുകയായിരുന്നെന്നും രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. എം.പി. ദിയാ കുമാരി.ഹിന്ദുദേവതകളുടെ വിഗ്രഹമുണ്ടോയെന്നു പരിശോധിക്കാന്‍ താജ്മഹലിലെ 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു....
Read full story
ന്യൂ ഡല്‍ഹി ; ആഗ്രയിലെ താജ്‌ മഹലില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന്‌ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. താജമഹലിലെ അടച്ചിട്ടിരിക്കുന്ന 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യക്ക്‌ (എ.എസ്‌.ഐ)നിര്‍ദ്ദേശം നല്‍കണമെന്നാണ്‌ ആവശ്യം. അലഹബാദ്‌...
Read full story
താജ് മഹലില്‍ സുരക്ഷ കര്‍ശനമാക്കി
റിപ്പോര്‍ട്ട്

താജ് മഹലില്‍ സുരക്ഷ കര്‍ശനമാക്കി

By ന്യൂസ് ഡെസ്ക് April 3, 2021
ലക്‌നൗ: താജ് മഹലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. അതീവ സുരക്ഷയുളള ഭാഗത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ...
Read full story
ആഗ്ര: താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു. അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെയാണ് ബോബ് ഭീഷണി. 04/03/21 വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പോലീസിലാണ് ഫോണ്‍ സന്ദേശമെത്തിയത്. ഇതോടെ താജ്മഹലിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉത്തര്‍പ്രദേശിന്റെ ഫിറോസാബാദില്‍...
Read full story