കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ്...
Read full story
കൊച്ചി: കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിOfficers, donot look കരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണമെന്നും കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. താൻ കേന്ദ്രകഥാപാത്രമായെത്തിയ ജെ.എസ്.കെ...
Read full story
തിരുവനന്തപുരം: കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. ഈ വാർത്തയുടെ...
Read full story
ഇടുക്കി | ഇടുക്കിയില്‍ ഒരു വീട്ടിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉപ്പുതറയിലാണ് സംഭവം..പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, അവരുടെ 2 കുട്ടികള്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്.ഉപ്പുതറ പോലീസ് വീട്ടിലെത്തി പരിശോധന...
Read full story
തിരുവനന്തപുരം: ക്ഷേമപെൻഷനില്‍ നിന്നും പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.തട്ടിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജീവനക്കാർക്കെതിരെ വകുപ്പ് തല അച്ചടക്കനടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ആരോഗ്യവകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്തുവന്നത്.ഏറ്റവും കൂടുതലാളുകള്‍...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി

By ന്യൂസ് ഡെസ്ക് December 6, 2024
കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടില്‍താമസമാക്കി കൃഷി നശിപ്പിച്ചത്. മെഴുവാന ക്ഷേത്രപരിസരത്ത് ഡിസംബർ 5 ന് രാത്രി ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി.ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടില്‍ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി...
Read full story