തിരുവനന്തപുരം: വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്യാൻ പ്രാപ്തരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച്...
Read full story