അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഓഡിയോ പുസ്തകനിർമാണം: പാനൽ തയാറാക്കുന്നു

July 29, 2021 - 2:47 pm

തിരുവനന്തപുരം: വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ്ങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്യാൻ പ്രാപ്തരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലോ മറ്റു സാമൂഹ്യമാധ്യമങ്ങളിലോ കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരുമായ വ്യക്തികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിനകം വിദ്യാലയവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 8547326805

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *