വടകരയിൽ താലൂക്ക് ഓഫീസിൽ തീപ്പിടിത്തം
റിപ്പോര്‍ട്ട്

വടകരയിൽ താലൂക്ക് ഓഫീസിൽ തീപ്പിടിത്തം

By ന്യൂസ് ഡെസ്ക് December 17, 2021
കോഴിക്കോട്: കോഴിക്കോട് വടകരയിൽ താലൂക്ക് ഓഫീസിൽ തീപ്പിടിത്തം. 17/12/21 വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഓഫീസിലെ ഫയലുകളും കത്തിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്. താലൂക്ക് ഓഫീസ്‌ കെട്ടിടം...
Read full story