റിപ്പോര്‍ട്ട് തമിഴ് സംവിധായകൻ ശങ്കറിന്റെ അമ്മ അന്തരിച്ചു By ന്യൂസ് ഡെസ്ക് • May 19, 2021 വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തമിഴിലെ ഹിറ്റ് സംവിധായകൻ ശങ്കറിന്റെ അമ്മ മുത്തു ലക്ഷ്മി ( 88) ചെന്നൈയിലെ സ്വവസതിൽ വെച്ച് നിര്യതയായി. ജെന്റിൽമാൻ, മതൽവൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ശങ്കർ 1963 ഓഗസ്റ്റ് 17 നാണ്... Read full story