റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് സംവിധായകൻ ശങ്കറിന്റെ അമ്മ അന്തരിച്ചു

May 19, 2021 - 12:23 pm

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തമിഴിലെ ഹിറ്റ് സംവിധായകൻ ശങ്കറിന്റെ അമ്മ മുത്തു ലക്ഷ്മി ( 88) ചെന്നൈയിലെ സ്വവസതിൽ വെച്ച് നിര്യതയായി.

ജെന്റിൽമാൻ, മതൽവൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ശങ്കർ 1963 ഓഗസ്റ്റ് 17 നാണ് തഞ്ചാവൂർ സ്വദേശിയായ മുത്തു ലക്ഷ്മിയുടെയും ഷൺമുഖന്റെയും മകനായി ജനിച്ചത്.

ആരാധകരും സുഹൃത്തുക്കളും മുത്തു ലക്ഷ്മിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു രംഗത്ത് എത്തി. സിനിമാ രംഗത്തെ പ്രമുഖരും ശങ്കറിനെ അനുശോചനം അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *