ചെന്നൈ: ഹിന്ദി ഭാഷയുടെ അടിച്ചേല്‍പ്പിക്കലിനെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്ത് ഹിന്ദി ബലമായി അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി തമിഴ് ഭാഷയെ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കും ഹിന്ദിയുടെ ആധിപത്യം മൂലം മൈഥിലി,...
Read full story